Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്:...

കോവിഡ്: അണുമുക്തമാക്കാൻ കുടുംബശ്രീയും

text_fields
bookmark_border
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനഭാഗമായി വീടുകളും ഓഫിസുകളും അണുമുക്തമാക്കൽ ഏറ്റെടുത്ത് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കോവിഡ് പോസിറ്റിവായ വ്യക്തികളുടെ വീടുകളും വാഹനങ്ങളും ഓഫിസുകളുമൊക്കെ പ്രവർത്തകർ അണുമുക്തമാക്കും. ഇതുമായി ബന്ധപ്പെട്ട്​ കുടുംബശ്രീ സംഘങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശീലനം നൽകി. ജില്ലയിൽ രൂപവത്​കരിച്ച ആദ്യത്തെ ടീമി​ൻെറ ഉദ്ഘാടനം നടന്നു. ഏലൂർ സി.ഡി.എസി​ൻെറ കീഴിലെ ഹൈകെയർ യുവശ്രീ ഗ്രൂപ് സിവിൽ സ്‌റ്റേഷനിൽ അണുനശീകരണം നടത്തി. ടീമി​ൻെറ സേവനം ലഭിക്കാൻ ഫോൺ: 7012890232.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story