Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മന്നം: കെ.എസ്.ഇ.ബി പരിധിയിൽ ഫയർ സ്​റ്റേഷൻ റോഡ്, വെടിമറ ഇഷ്​ടികക്കളം, പറവൂത്തറ, മാർ ഗ്രിഗോറിയസ് കോളജ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ . പുതപ്പ്​ നൽകി പറവൂർ: കനിവ് പാലിയേറ്റിവ് കെയറിന് കീഴിലുള്ള കിടപ്പു രോഗികൾക്ക് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് വെൽഫെയർ സൊസൈറ്റിയും തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷനും ചേർന്ന് പുതപ്പുകൾ നൽകി. യൂനിയൻ പ്രസിഡൻറ് ജി. ജയശങ്കറിൽനിന്നും കനിവ് സെക്രട്ടറി എൻ.എസ്. അനിൽകുമാർ ഏറ്റുവാങ്ങി. പി.ഡി .ഉദയൻ, ചേന്ദമംഗലം രഘു, കെ.കെ. പത്മനാഭൻ, എം.ആർ. ഷാജി, പി.കെ. സനീഷ്, എം.ബി. ഹരിക്കുട്ടൻ, എസ്.പി. ബൈജു, സി.എസ്. സംഗീത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story