Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാധ്യമം ഇംപാക്​ട്​​:...

'മാധ്യമം' ഇംപാക്​ട്​​: മണ്ണുസംരക്ഷണ ഓഫിസിലെ യോഗം ഉപേക്ഷിച്ചു

text_fields
bookmark_border
ആലപ്പുഴ: കോവിഡ്​ ​േ​പ്രാ​ട്ടോകോൾ പാലിക്കാതെ ചൊവ്വാഴ്​ച കലക്​ടറേറ്റ്​ വളപ്പിലെ ജില്ല പഞ്ചായത്ത്​ കാര്യാലയത്തിൽ നടത്താനിരുന്ന ഉദ്യോഗസ്ഥ യോഗം ഉപേക്ഷിച്ചു. കോവിഡ്​ സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന വേളയിൽ വിളിച്ച യോഗത്തെക്കുറിച്ച 'മാധ്യമം' വാർത്തയെത്തുടർന്നാണ്​ നടപടി. വാർത്ത ശ്രദ്ധയിൽപെട്ട അധികൃതർ നൽകിയ കർശന നിർദേശത്തെത്തുടർന്നാണ്​ യോഗം ഉപേക്ഷിച്ചത്​. കഴിഞ്ഞ രണ്ടുമാസവും മാർഗനിർദേശങ്ങൾ ലംഘിച്ച്​ ഇതേ ഓഫിസിൽ യോഗം നടത്തിയിരുന്നു. മൂന്നാമത്​ യോഗമാണ്​ ചൊവ്വാഴ്​ച തീരുമാനിച്ചിരുന്നത്​. അതാണ്​ പുതിയ തീയതി നിശ്ചയിക്കാതെ മാറ്റി​െവച്ചത്​.
Show Full Article
TAGS:
Next Story