Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎടത്തലയിൽ രോഗികളുടെ...

എടത്തലയിൽ രോഗികളുടെ എണ്ണം കുറയുന്നു

text_fields
bookmark_border
എടത്തല: എടത്തല പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. പഞ്ചായത്ത് പരിധിയിൽ നിലവിലെ രോഗികളുടെ എണ്ണം 18 ആണ്​. ബുധനാഴ്ച മൂന്ന് പേർക്കാണ് രോഗം ബാധിച്ചത്​. നാലുപേർ രോഗമുക്തരാകുകയും ചെയ്തു. എടത്തലയിൽ ആകെ രോഗം ബാധിച്ചത് 86 പേർക്കാണ്. ഇതിൽ 66 പേർ രോഗമുക്തരായി.
Show Full Article
TAGS:
Next Story