Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് ബോധവത്​കരണം

കോവിഡ് ബോധവത്​കരണം

text_fields
bookmark_border
എടത്തല : എടത്തല പൊലീസി​ൻെറ ആഭിമുഖ്യത്തിൽ കോവിഡ് ബോധവത്​കരണ പരിപാടിയും പ്രതിജ്ഞയും നടന്നു. ചൂണ്ടി, ചുണങ്ങംവേലി പ്രദേശങ്ങളിൽ എസ്.ഐ സുബൈർ, എസ്.ഐ ഇസ്മായിൽ, എ.എസ്.ഐ അബ്​ദുൽ റഹിമാൻ, എസ്.സി.പി.ഒ ഫയാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ടോമി, ഹുസൈൻ കുന്നുകര എന്നിവരും പുക്കാട്ടുപടിയിൽ എ.എസ്.ഐ.അബ്​ദുൽ അസീസ്, എസ്.സി.പി.ഒ രജനി, കുഞ്ഞുമുഹമ്മദ്, സി.പി.ഒ ബിനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യൂനിറ്റ് പ്രസിഡൻറ്​ പി.എം. അഷ്റഫ്, ട്രഷറർ പി.കെ. അബൂബക്കർ,കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഹസൻ, ജിബി മാത്യു, എൻ.എം. ഷംസു, ജിനു പോൾ തുടങ്ങിയവർ പ്രതിജ്ഞയിൽ പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുഞ്ചാട്ടുകരയിലും ബോധവത്കരണവും പ്രതിജ്ഞയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story