Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിയന്ത്രണം വിട്ട ലോറി...

നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു

text_fields
bookmark_border
കൂത്താട്ടുകുളം: ടാക്സി സ്​റ്റാൻഡിനു സമീപം ലോറി കടകളിലേക്ക് ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു. പുലർച്ച രണ്ടിനാണ് അപകടം. ലോറി ഡ്രൈവർ കോട്ടയം കുടകുത്തി പാലക്കാട്ടുമല ജെറിൻ ജോൺ (27) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൈസൂരുവിൽനിന്ന്​ പച്ചക്കറികയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ലോട്ടറി, ബാറ്ററി, കൂൾ ഡ്രിങ്ക്സ് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നിരിക്കുന്നത്. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story