Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടയറുകൾ പൊട്ടി വഴിയിൽ...

ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങിയ യുവാവിന് സഹായവുമായി 'മെർട്ട്'

text_fields
bookmark_border
മാന്നാർ: കാറി​ൻെറ ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങിയ യുവാവിന് സഹായവുമായി എമർജൻസി റെസ്‌ക്യു ടീം. കുറ്റിയിൽ മുക്ക്-തട്ടാരമ്പലം റോഡിൽ മാന്നാർ വിഷവർശ്ശേരിക്കര ഹൈദ്രോസ് കലുങ്കി​ൻെറ സമീപം വൈകീട്ട് മൂന്നിനാണ് സംഭവം. കായംകുളത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഹസൻ ഓടിച്ചിരുന്ന വാഹനം ഒതുക്കുന്നതിനിടെ ഇരുമ്പ് പോസ്​റ്റിൽ കയറി വലതുവശത്തെ ഇരുടയറും പൊട്ട​ുകയായിരുന്നു. ഒറ്റക്കായിരുന്ന യുവാവ് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മെർട്ട് അംഗമായ അഖിലേഷി​ൻെറ ശ്രദ്ധയിൽപെട്ടത്. ഉടൻ സഹപ്രവർത്തകരെ വിവരം അറിയിച്ചതോടെ അവരെത്തി ടയറുകൾ രണ്ടും മാറ്റിക്കൊടുത്തതോടെ നന്ദി വാക്കുപറഞ്ഞ്​ യാത്ര തുടർന്നു. PHOTO APL TYRE POTTIYA CAR ടയറുകൾ പൊട്ടി വഴിയിൽ കുടുങ്ങിയ കാർ എമർജൻസി റെസ്‌ക്യു ടീം നന്നാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story