Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആറാംവട്ടം കെവിന്​...

ആറാംവട്ടം കെവിന്​ വിജയം

text_fields
bookmark_border
മൂവാറ്റുപുഴ: ആറുതവണ പരീക്ഷ എഴുതിയ കെവിൻ ടോംസ് സ്കറിയക്ക് ഒടുവിൽ 259ാം റാങ്ക്. മടക്കത്താനം പുളിക്കത്തുണ്ടിയിൽ പരേതരായ സ്കറിയയുടെയും മേരി അഗസ്​റ്റി​ൻെറയും മകനാണ്. കുഞ്ഞുനാൾ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹമാണ്​ സിവിൽ സർവിസ്. കുളമാവ് നവോദയ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്ന്​ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ ബിരുദം നേടിയശേഷം ചെന്നൈയിൽ ബഹുരാഷ്​ട്ര കമ്പനിയിൽ കുറച്ചുനാൾ ജോലി ചെയ്തു. ഇന്ത്യൻ കോർപറേറ്റ് ലോ സർവിസ് പരിശീലനത്തിന്​ ഹരിയാനയിലാണിപ്പോൾ. ചിത്രം. ekg mvpa KEVIN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story