Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 11:59 PM GMT Updated On
date_range 22 July 2020 11:59 PM GMTഅന്താരാഷ്ട്ര ഓണ്‍ലൈന്‍ ദീനി വിജ്ഞാനമത്സരം
text_fieldsbookmark_border
ആലുവ: മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരളയുടെ മദ്റസകള്‍ക്കുള്ള അഞ്ചാംക്ലാസ് പാഠപുസ്തകങ്ങള്‍ (അടിസ്ഥാനപാഠങ്ങള്‍, ജീവിതപാഠങ്ങള്‍) അടിസ്ഥാനപ്പെടുത്തി, മജ്ലിസ് എറണാകുളം മേഖലയും ചാലക്കൽ അല്‍മദ്റസത്തുല്‍ ഇസ്ലാമിയയും ചേർന്ന് സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കും. മത്സരത്തിന് പ്രായപരിധിയില്ല. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്, യഥാക്രമം 10000, 7000, 5000 രൂപ വീതം സമ്മാനം നല്‍കും. അതോടൊപ്പം ആദ്യ 25 സ്ഥാനക്കാര്‍ക്കും 60 വയസ്സിന് മുകളിലുള്ളവരില്നിന്നും, 16 വയസ്സിന് താഴെയുള്ളവരില്‍ നിന്നും ആദ്യ 25ല്പെടാത്ത മൂന്നുപേര്‍ക്ക് വീതവും ഫിഖ്ഹുസുന്ന (ഫുള്വാള്യം) പ്രോത്സാഹനസമ്മാനമായി നല്‍കും. രജിസ്ട്രേഷന് ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്സ്ആപ് മെസേജ് ചെയ്യുക: 9645544960 / 9847232660 / 9447813941. മദ്റസ ബ്ലോഗിലും (amichalakkal.blogspot.con) വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story