Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയ്യങ്കാളി...

അയ്യങ്കാളി സ്മാരകമന്ദിരം ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
പിറവം: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അയ്യങ്കാളി സ്മാരക മന്ദിരത്തി​ൻെറ ഉദ്ഘാടനം പ്രസിഡൻറ്​ റെഞ്ചി കുര്യൻ കൊള്ളിനാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഇന്ദിര ധര്‍മരാജൻ അധ്യക്ഷത വഹിച്ചു. ചെങ്ങോലപ്പാടം എസ്.സി കോളനിയിലെ കുടുംബങ്ങള്‍ക്ക് കല്യാണാവശ്യങ്ങള്‍ക്കും പൊതുവിഭാഗത്തിൽപെട്ടവർക്കും പരിപാടികള്‍ നടത്താന്‍ വളരെ ചെറിയ വാടക ഈടാക്കിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണിത്. ചിത്രം.. em prm ayyankalimandiram മുളന്തുരുത്തിയിൽ നിർമാണം പൂർത്തിയാക്കിയ അയ്യങ്കാളി സ്മാരക മന്ദിരത്തി​ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ റെഞ്ചി കുര്യൻ കൊള്ളിനാൽ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story