Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുഖ്യമന്ത്രി...

'മുഖ്യമന്ത്രി രാജിവെക്കണം'

text_fields
bookmark_border
തൃപ്പൂണിത്തുറ: സ്വർണക്കടത്തിൽ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ എ.ഐ.യു.ഡബ്ല്യു.സി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കിഴക്കേകോട്ട ജങ്​ഷനിൽ ധർണ നടത്തി. മുൻമന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ഡബ്ല്യു.സി മണ്ഡലം പ്രസിഡൻറ്​ നസീമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ. തങ്കച്ചൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ പി.സി. പോൾ, പി.ഡി. ശ്രീകുമാർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഡി. അർജുനൻ, ടി.വി. ഷാജി, അനൂപ് പത്രോസ്, ജോമോൻ ആൻറണി, ദാസൻ, ജോൺസൺ, ബിജു എന്നിവർ നേതൃത്വം നൽകി. EC TPRA-AIUWC മുഖ്യമന്ത്രി രാജിവെക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ എ.ഐ.യു.ഡബ്ല്യു.സി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി കിഴക്കേകോട്ട ജങ്​ഷനിൽ നടത്തിയ ധർണ കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story