Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയൂത്ത് സെൻറർ ഉദ്ഘാടനം

യൂത്ത് സെൻറർ ഉദ്ഘാടനം

text_fields
bookmark_border
യൂത്ത് സൻെറർ ഉദ്ഘാടനം ചെങ്ങന്നൂർ: കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെറിയനാട് വൈ.എ.ടിവക സ്ഥലത്ത് നിർമിച്ച വയോജന വിശ്രമകേന്ദ്രം, യൂത്ത് സൻെറർ എന്നിവയുടെ ഉദ്ഘാടനവും ബ്ലോക്ക്​ പഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയിൽപെടുത്തി വാങ്ങിയ വയോജന വിശ്രമകേന്ദ്രത്തിലേക്കുള്ള ഉപകരണങ്ങളുടെ സമർപ്പണവും സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് പി.സി. അജിത അധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ, ജില്ലാ പഞ്ചായത്ത്​ അംഗം വി. വേണു, ബ്ലോക്ക്​ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് തുടങ്ങിയവർ സംസാരിച്ചു. apl__cheriyanad vayojana centre പ്രാഥമിക പരിശോധന വ്യാപിപ്പിക്കണം ചെങ്ങന്നൂർ: കോവിഡ് സാമൂഹിക വ്യാപനത്തിനു വഴിയൊരുക്കുന്ന സാഹചര്യത്തിൽ പരിശോധന വ്യാപിപ്പിക്കണമെന്ന് രാഷ്​ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡൻറ് ജിജി പുന്തല ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story