Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTകുടിവെള്ള ക്ഷാമം: എടവനക്കാട്ടുകാർ സമരത്തിന്
text_fieldsbookmark_border
എടവനക്കാട്: ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിലേക്ക്. അധികാര കേന്ദ്രങ്ങളിൽ നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്. പഴങ്ങാട് പടിഞ്ഞാറ് എട്ടു ദിവസമായി വെള്ളമെത്തിയിട്ടെന്ന് വീട്ടമ്മമാർ പറയുന്നു. ചൊവ്വാഴ്ച വെൽഫെയർ പാർട്ടി നേതാക്കൾ പറവൂർ ജല അതോറിറ്റി ഓഫിസിലെത്തി രേഖാമൂലം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story