Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
കൊച്ചി: വിക്ടേഴ്സ് ചാനൽ വഴി നൽകുന്ന ഓൺലൈൻ ക്ലാസുകളിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കും മതിയായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് കെ.എ.ടി.എഫ് ജില്ലയിലെ എം.എൽ.എമാർക്കും എം.പി മാർക്കും . ഫെഡറേഷന്​ കീഴിൽ നടക്കുന്ന സമനീതി സമരവുമായി ബന്ധപ്പെട്ടാണ് യത്. മുഖ്യധാരാ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം ലഭിക്കാനുള്ള അവസരം ലഭ്യമാക്കണമെന്നും എല്ലാ വിഷയങ്ങൾക്കും അർഹ പരിഗണന നൽകണമെന്നും നിവേദനം സ്വീകരിച്ച പി.ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. മാഹിൻ ബാഖവി, സി.എസ്. സിദ്ദീഖ്, എം.എം. നാസർ, വി.കെ. ഷമീർ, കബീർ മൂവാറ്റുപുഴ, അലി പുല്ലേപ്പടി, അബ്​ദുൽ ഇസ്​ലാഹി, യൂനുസ് നൊച്ചിമ, സാലിം മേക്കാലടി, ഷിയാസ് പറവൂർ, ഷംസുദ്ദീൻ ഫാറൂഖി, മുത്തലിബ് വെണ്ണല, മുജീബ് തൃപ്പൂണിത്തുറ, അനസ്ബ്​നു ഉമർ, ഇ.എ. അബ്​ദുൽ ജബ്ബാർ, അൻസാരി വൈപ്പിൻ, സുൽഫീക്കർ, പി.എം. സുബൈർ, അൻസാർ തൃപ്പൂണിത്തുറ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story