Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTഫേസ്ബുക്ക് ചലഞ്ച് ഓൺലൈൻ ഉദ്ഘാടനം
text_fieldsbookmark_border
കൊച്ചി: യുവാക്കളെയും കുട്ടികളെയും ഗാന്ധിയൻ ദർശനങ്ങളിലേക്ക് ആകർഷിക്കാൻ ബാലജന ഗാന്ധി ദർശൻ വേദിയും ഐ.ടി സെല്ലും സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫേസ്ബുക്ക് ചലഞ്ചിൻെറ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനിലൂടെ നിർവഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എം.എസ്. ഗണേശ്, ഡോ. അജിതൻ മേനോത്ത്, ഡോ. പി.വി. പുഷ്പജ, അഡ്വ. ജി. മനോജ് കുമാർ, വി.എസ്. ദിലീപ് കുമാർ, എം.വി.ആർ. മേനോൻ, ടി. ദിനേശൻ, നന്ദകുമാർ കോറോത്ത്, സി.വി. രമേശ്, ലിസി ജേക്കബ്, ധനഞ്ജയൻ, രാഘവൻ കുളങ്ങര, ഭവിൻ രാജ്, ജമീല മധൂർ, സുഗുണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story