Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 13 July 2020 11:58 PM GMTപി.കെ.വി ചരമ വാർഷികം
text_fieldsbookmark_border
ആലപ്പുഴ: സമുന്നത സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻ നായരുടെ 15ാം ചരമവാർഷിക ദിനം സി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ജില്ല കൗൺസിൽ ഓഫിസിൽ നടന്ന പുഷ്പാർച്ചനയും പതാക ഉയർത്തലും ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ല കമ്മിറ്റി അംഗം അഡ്വ. പി.പി. ഗീത, ബി.കെ.എം.യു ജില്ല സെക്രട്ടറി ആർ. അനിൽ കുമാർ, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി ബി. നസീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story