Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലെ കോവിഡ്​...

ജില്ലയിലെ കോവിഡ്​ വിവരങ്ങള്‍

text_fields
bookmark_border
വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ -336 ഞായറാഴ്​ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ -89 ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവര്‍ -9 ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ -394 ക്വാറൻറീനില്‍നിന്ന്​ ഞായറാഴ്​ച ഒഴിവാക്കപ്പെട്ടവര്‍ -447 ഞായറാഴ്​ച ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -446 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ഞായറാഴ്​ച -0 പ്രൈമറി കോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ഞായറാഴ്​ച -0 വിദേശത്തുനിന്ന് എത്തിയവര്‍ (ഞായറാഴ്​ച) -168 മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ (ഞായറാഴ്​ച) -280 ക്വാറൻറീനിൽ കഴിയുന്നവര്‍ ആകെ - 6190 രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ആകെ -1232 പ്രൈമറി കോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ആകെ -486 വിദേശത്തുനിന്ന് എത്തിയവര്‍ ആകെ -8587 മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ -18285 ജില്ലയില്‍ ഞായറാഴ്​ചവരെ സാമ്പിള്‍ പരിശോധനക്ക്​ വിധേയരായവര്‍ -9396 ഞായറാഴ്​ച ഫലം വന്ന സാമ്പിളുകള്‍ -227 ഞായറാഴ്​ച പരിശോധനക്ക്​ അയച്ച സാമ്പിളുകള്‍ -292 കണ്‍ട്രോള്‍ റൂമില്‍ ഞായറാഴ്​ച വിളിച്ചവര്‍ -238 കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ -19823 ടെലി കൗൺസലിങ്​ സംവിധാനത്തില്‍ ഞായറാഴ്​ച ബന്ധപ്പെട്ടവര്‍ -1512 ടെലി കൗൺസലിങ് സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -115990 ഹോം ക്വാറൻറീന്‍ നിരീക്ഷണ സംഘങ്ങള്‍ ഞായറാഴ്​ച സന്ദര്‍ശിച്ച വീടുകള്‍ -19356
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story