Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതീരങ്ങളിൽ അതിജാഗ്രത...

തീരങ്ങളിൽ അതിജാഗ്രത വേണം -കലക്ടർ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ തീരങ്ങളിൽ അതിജാഗ്രത പാലിക്കണമെന്ന് കലക്​ടർ എ. അലക്സാണ്ടർ. അനാവശ്യ ഗൃഹസന്ദർശനവും സുഹൃദ്​സംഗമങ്ങളും കർശനമായി ഒഴിവാക്കണം. അവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. തീരദേശ പഞ്ചായത്തുകളുടെ രോഗവ്യാപനം തടയാൻ പല വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കണം. ഇത്​ ലംഘിച്ചാൽ കൂടുതൽ കർശന നടപടിയിലേക്ക് കടക്കേണ്ടിവരും. സ്വകാര്യ ട്യൂഷൻ ഒഴിവാക്കണം -കലക്ടർ ആലപ്പുഴ: സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷന്‍ ക്ലാസുകള്‍ ഒഴിവാക്കണമെന്ന്​ കലക്​ടർ. സർക്കാർ നി​ർദേശത്തിനു​ വിരുദ്ധമായി ക്ലാസ്​ തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്​.
Show Full Article
TAGS:
Next Story