Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ട് സർക്കാർ...

രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ നൂറുശതമാനം വിജയം

text_fields
bookmark_border
എടത്തല: പഞ്ചായത്തിലെ . എടത്തല ഗവ. ഹൈസ്കൂളിലും നൊച്ചിമ ഗവ. ഹൈസ്കൂളിലുമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. എടത്തല ഗവ. സ്കൂളിൽ 23 വിദ്യാർഥികളും നൊച്ചിമ ഗവ. ഹൈസ്കൂളിൽ 20 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. എടത്തല സ്കൂളിലെ അരുൺകുമാറിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കെ.യു. നസീബക്ക്​ നൊച്ചിമ ഹൈസ്കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
Show Full Article
TAGS:
Next Story