Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധ സമരം

പ്രതിഷേധ സമരം

text_fields
bookmark_border
മൂവാറ്റുപുഴ: ലോക ജനാധിപത്യത്തിന് മാതൃകയായ ഇന്ത്യൻ ഭരണഘടനയുടെ കടക്കൽ കത്തിവെച്ച്​ നരേന്ദ്ര മോദി ഭരണകൂടം നടത്തുന്ന പൗരാവകാശ ധ്വംസനത്തിൽ ഉയരുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താനാവില്ലെന്ന് മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ കെ.എം. അബ്‌ദുൽമജീദ് പറഞ്ഞു. ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച്​ മുസ്​ലിം ലീഗി​ൻെറ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന കിഴക്കേക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡൻറ്​ ടി.എം. അമീർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ. അബ്​ദുൽസലാം, മുസ്​ലിം ലീഗ് ടൗൺ പ്രസിഡൻറ്​ സി.എം. ഷുക്കൂർ, മജീദ് പാലപ്പിള്ളി, റമീസ് പട്ടമ്മാവുകൂടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story