Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightobtttt

obtttt

text_fields
bookmark_border
IDD MARY 63 CHERUTHONI മേരി ചെറുതോണി: ഭൂമിയാംകുളം വാഴക്കൽ (ഉറവക്കുഴി) ജോസിന്റെ ഭാര്യ മേരി (63) നിര്യാതയായി. ഭൂമിയാംകുളം പാറക്കൽ കുടുംബാംഗമാണ്​. മക്കൾ: ബൈജു, ഷൈമോൾ, ബിനീഷ്. മരുമക്കൾ: ഷാലി, ജോബി, ബിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. IDD JOSHI JOHN 51 CHERUTHONI ജോഷി ജോൺ ചെറുതോണി: പടമുഖം തെങ്ങനാട്ട് ജോഷി ജോൺ (51) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ആഷ്മി, ജയ്മി, അന്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്​ 2.30ന് പടമുഖം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
Show Full Article
TAGS:
Next Story