Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം

ചരമം

text_fields
bookmark_border
അബ്​ദുൽ ജബ്ബാർ കാഞ്ഞിരപ്പള്ളി: പേട്ട വാർഡ് ലെയിനിൽ ബംഗ്ലാവുപറമ്പിൽ എം.എ. അബ്​ദുൽ ജബ്ബാർ (പൈനാപള്ളി ജബ്ബാർ മാമ -85) നിര്യാതനായി. ഭാര്യ: പെരുവന്താനം പുത്തൻ അറക്കൽ കുടുംബാംഗം റഹിമ ബീവി. മക്കൾ: ഹസീന (വില്ലേജ് ഓഫിസർ, മേലുകാവ്), അനസ് (എം.എ.ജി ഫ്രൂട്സ് സ്​റ്റാൾ, കാഞ്ഞിരപ്പള്ളി), അൻസി, അജാസ് (മെൻസ് പാർക്ക്, കാഞ്ഞിരപ്പള്ളി), ഷാമോൻ. മരുമക്കൾ: നാസർ, സജന, സൗമി (മൂവരും ഈരാറ്റുപേട്ട), പരേതനായ നാസർ ഈരാറ്റുപേട്ട.
Show Full Article
TAGS:
Next Story