Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1608 പേർക്ക് കോവിഡ്

1608 പേർക്ക് കോവിഡ്

text_fields
bookmark_border
കൊച്ചി: ജില്ലയിൽ ​ സ്ഥിരീകരിച്ചു. 1175 പേർക്കും സമ്പർക്കം വഴിയാണ്​ പിടിപെട്ടത്​. ഉറവിടം അറിയാത്ത രോഗബാധിതർ 430ആണ്​. 3056 പേർ രോഗമുക്തി നേടി. 1378 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 3155 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29,149. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,413.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story