Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി സംഘങ്ങൾക്കെതിരെ ​...

ലഹരി സംഘങ്ങൾക്കെതിരെ ​ നടപടി; 10 പേർ അറസ്​റ്റിൽ

text_fields
bookmark_border
ലഹരി സംഘങ്ങൾക്കെതിരെ ​ നടപടി; 10 പേർ അറസ്​റ്റിൽ
cancel

കാറി​​െൻറ ചില്ല്​ തകർത്ത് കവർച്ച; ഏഴുപേർ പിടിയിൽ

പ്രതികൾ ല​ഹ​രി​മ​രു​ന്ന്​ സംഘത്തിൽപെട്ടവർ

​നെട്ടൂ​ർ: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​​െൻറ ചി​ല്ല്​ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ ഏ​ഴു യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. 13ന്​ ​പ​ന​ങ്ങാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കാ​ട്ടി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​​െൻറ ചി​ല്ല്​ ത​ക​ർ​ത്ത് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്​​ടി​ച്ച​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സും, ഡാ​ൻ​സാ​ഫും,തൃ​ക്കാ​ക്ക​ര അ​സി.​ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. നെ​ട്ടൂ​ർ കോ​ട്ട​വ​ള​പ്പി​ൽ താ​രി​ഖ് (23), നെ​ട്ടൂ​ർ വെ​ളി​പ്പ​റ​മ്പ്, അ​ഫ്സ​ൽ അ​ബ്​​ദു (22), നെ​ട്ടൂ​ർ, അ​റ​ക്ക​പ​റ​മ്പി​ൽ അ​രു​ൺ (24),നെ​ട്ടൂ​ർ ന​ടു​വി​ല വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബാ​ദു​ഷ (22), നെ​ട്ടൂ​ർ ന​ടു​വി​ല വീ​ട്ടി​ൽ ഹ​ഫീ​സ്(24), നെ​ട്ടൂ​ർ വെ​ട്ടി​ക്കാ​ട്ടു​പ​റ​മ്പി​ൽ, മു​ഹ​മ്മ​ദ് സ​ഹ​ൽ(24), നെ​ട്ടൂ​ർ മൂ​ത്തേ​ട​ത്ത് അ​ഖി​ൽ​ദാ​സ് (26) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്.

ഇ​വ​ർ ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രും, നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളു​മാ​ണ്. മ​ര​ട്, നെ​ട്ടൂ​ർ, കു​മ്പ​ളം ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ൾ​ക്കും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ.

താ​രി​ഖി​ന് സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​നി​ൽ ര​ണ്ട് മ​യ​ക്ക് മ​രു​ന്ന് കേ​സും, പ​ന​ങ്ങാ​ട് സ്​​റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സും നി​ല​വി​ലു​ണ്ട്. പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ അ​ന​ന്ത​ലാ​ൽ,ഡാ​ൻ​സാ​ഫ് എ​സ്.​ഐ.​ജോ​സ​ഫ് സാ​ജ​ൻ, എ. ​റി​ജി​ൻ. എം ​തോ​മ​സ്, എ​സ്.​ഐ ജേ​ക്ക​ബ്, എ.​എ​സ്.​ഐ.​രാ​ജേ​ഷ്,മു​ര​ളി, സി.​പി.​ഒ മ​ഹേ​ഷ്, ഗു​ജ്റാ​ൾ സി.​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വീ​ട്ടി​ൽ ക​യ​റി സ്ത്രീ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ്ത്രീ​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ നാ​ലു​പേ​ർ പി​ടി​യി​ൽ. നെ​ട്ടൂ​ർ കോ​ട്ട​വ​ള​പ്പി​ൽ താ​രി​ഖ് (23), നെ​ട്ടൂ​ർ ക​ണ്ണോ​ത്തു​പ​റ​മ്പ് മു​ഹ​മ്മ​ദ് ന​ബീ​ൽ (23), കൊ​ച്ചി ചു​ള്ളി​ക്ക​ൽ മം​ഗ​ല​ത്തു​ശ്ശേ​രി അ​ജ്മ​ൽ (25), നെ​ട്ടൂ​ർ പു​ത്ത​ൻ​വെ​ളി​യി​ൽ അ​ർ​ജു​ൻ (24) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സും കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ്​ കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ​െഡ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക്ക​ര അ​സി.​ക​മീ​ഷ​ണ​ർ ജി​ജി​മോ​ൻ, പ​ന​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ അ​ന​ന്ത​ലാ​ൽ, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ൻ, പ​ന​ങ്ങാ​ട് എ​സ്.​ഐ റി​ജി​ൻ എം.​തോ​മ​സ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, മു​ര​ളി, സി.​പി.​ഒ മ​ഹേ​ഷ്, ഗു​ജ്റാ​ൾ സി.​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrug case
News Summary - 10 Arrested in drug case
Next Story