Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം ജാനകി (87)

ചരമം ജാനകി (87)

text_fields
bookmark_border
ചരമം ജാനകി (87)
cancel
ജാനകി പന്തളം: ചേരിക്കൽ കണ്ണങ്കര സ്നേഹസാന്ദ്രം വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്‍റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: ജ്യോത്സന, പ്രമീള, സുധർമ, ബിജു കണ്ണങ്കര (ഇൻഫർമേഷൻ ഓഫിസർ, എൻജിനീയറിങ് കോളജ്, പാമ്പാടി). മരുമക്കൾ: സുരേന്ദ്രൻ, നിഷ ബിജു (എ.ഇ.ഒ, ആറന്മുള), പരേതരായ ബാലചന്ദ്രൻ, ചെല്ലപ്പൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്​ ഒന്നിന് വീട്ടുവളപ്പിൽ. ഫോട്ടോ: ജാനകി
Show Full Article
TAGS:
Next Story