Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറിയക്കുട്ടി (87)

മറിയക്കുട്ടി (87)

text_fields
bookmark_border
മറിയക്കുട്ടി (87)
cancel
മറിയക്കുട്ടി പാലാ: താന്നിക്കൽ പരേതനായ ടി.ജെ. ചാക്കോയുടെ ഭാര്യ നിര്യാതയായി. പാലാ-കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാംഗമാണ്​. മക്കൾ: മേരി, അച്ചാമ്മ, എൽസി, ടി.സി. ജോസഫ് (ജോയി), ഡോ. ടി.സി. ജോർജ് എസ്​.ഡി.ബി (ക്രിസ്തുജ്യോതി, കോളജ്, ബംഗളൂരു), ബെന്നി, മോളി, ലില്ലി, ഡോ. ടി.സി. തങ്കച്ചൻ (പ്രിൻസിപ്പൽ, സെന്‍റ്​ തോമസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, പാലാ). മരുമക്കൾ: പരേതനായ ലൂക്കാച്ചൻ, ജോസ് മാത്യു (ജോണി), ജോൺ, ബീന, സൂസൻ, സണ്ണി, മാണിച്ചൻ, ഡോ. റോസ്‌ലിറ്റ് മൈക്കിൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്​ മീനച്ചിൽ സെന്‍റ്​ ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.
Show Full Article
TAGS:
Next Story