Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 12:14 AM GMT Updated On
date_range 12 Feb 2021 12:14 AM GMTഐ.ടി.ഐ തൊഴിൽമേളയിൽ 430 പേർക്ക് തൊഴിൽ
text_fieldsbookmark_border
കളമശ്ശേരി: കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന തൊഴിൽമേളയിൽ നേരിട്ടും ഓൺലൈനിലുമായി 46 കമ്പനികൾ മേളയിൽ പങ്കെടുത്തു. വിവിധ ഐ.ടി.െഎകളിൽനിന്ന് 750 ഉദ്യോഗാർഥികൾ പങ്കെടുത്തു. 430 പേർക്ക് തൊഴിൽ ലഭിച്ചു. ഐ.ടി.ഐ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് തൊഴിലവസരത്തിനായി വ്യവസായിക പരിശീലന വകുപ്പാണ് മേള സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റഷീദ സലാം അധ്യക്ഷത വഹിച്ചു. ഐ.എം.സി ചെയർമാൻ ജെറി ജേക്കബ് മാത്യു മേളയിലെ ആദ്യ നിയമന ഉത്തരവ് വിതരണം നടത്തി. ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ എം.ജി. എൽദോ സ്വാഗതവും കെ.കെ. ജോഷി നന്ദിയും പറഞ്ഞു. (ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story