Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണക്കടത്ത്​;...

സ്വർണക്കടത്ത്​; ജാമ്യാപേക്ഷ 18ലേക്ക്​ മാറ്റി

text_fields
bookmark_border
കൊച്ചി: യു.എ.ഇ കോൺസുലേറ്റി​ൻെറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഈമാസം 18ന്​ പരിഗണിക്കാൻ മാറ്റി. സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) മാറ്റിവെച്ചത്​. വാദം പറയാൻ പ്രതിഭാഗം കൂടുതൽ സമയം ചോദിച്ചതിനെത്തുടർന്നാണിത്. അന്വേഷണത്തി​ൻെറ ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്ന്​ പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്​.
Show Full Article
TAGS:
Next Story