Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണിമുടക്ക്...

പണിമുടക്ക് അനവസരത്തില്‍ -വ്യാപാരി വ്യവസായി ഏകോപന സമിതി

text_fields
bookmark_border
കൊച്ചി: തൊഴിലാളി സംഘടനകള്‍ ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് അനവസരത്തിലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. തൊഴിലാളികളുടെ പണിമുടക്കിനോട് സംഘടനക്ക്​ അനുഭാവപൂര്‍വമായ സമീപനമാണുള്ളത്. എങ്കിലും സാമ്പത്തിക വര്‍ഷത്തി‍ൻെറ അവസാന ദിനങ്ങളില്‍ നടത്തപ്പെടുന്ന പണിമുടക്ക് വ്യാപാര മേഖലക്ക്​ താങ്ങാവുന്നതിലും വലിയ ആഘാതമാകും. ചെറുകിട ഇടത്തരം വ്യാപാരികളെ ഇത് വളരെ പ്രതികൂലമായി ബാധിക്കും. പണിമുടക്ക് ദിനങ്ങളില്‍ തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story