Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഥേയം പദ്ധതിക്ക്...

പാഥേയം പദ്ധതിക്ക് തുടക്കം 

text_fields
bookmark_border
പാഥേയം പദ്ധതിക്ക് തുടക്കം 
cancel
ഞാറക്കല്‍: യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാഥേയം പദ്ധതി ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന്​ ശേഖരിച്ച ഭക്ഷണ പൊതികള്‍ അർഹരായവർക്ക്​ എത്തിച്ചു നല്കി. മണ്ഡലം പ്രസിഡന്‍റ്​ നിതിന്‍ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഞാറക്കല്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ വീട്ടമ്മയില്‍നിന്നും ഭക്ഷണപ്പൊതി ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബിമല്‍ ബാബു, ലിബിന്‍ ഷാജി,രോഹിത്ത്, ബ്രില്‍ജിത് ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story