Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം സതീഷ്​ ബാബു

ചരമം സതീഷ്​ ബാബു

text_fields
bookmark_border
ചരമം  സതീഷ്​ ബാബു
cancel
സതീഷ് ബാബു തിരുവല്ല: കിഴക്കൻമുത്തൂർ പുലിപ്ര പുത്തൻവീട്ടിൽ പി.ആർ. സതീഷ് ബാബു (ബാപ്പു -61) നിര്യാതനായി. റേഷൻ വ്യാപാരിയും ദീർഘകാലം മുനിസിപ്പൽ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു. നിലവിൽ കിഴക്കൻ മുത്തൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റാണ്. കോട്ടയം പാറാമ്പുഴ കുരീക്കാട്ട് വീട്ടിൽ സുലോചനകുമാരിയാണ് ഭാര്യ. മക്കൾ: അരവിന്ദ് എസ്. പണിക്കർ, അഭിഷേക് എസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്​ 4.30ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story