Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തിൽ പരിക്കേറ്റ...

അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
cancel
ചേർത്തല: തൈക്കാട്ടുശ്ശേരിക്ക് സമീപം ബൈക്ക്​ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വയലാർ പഞ്ചായത്ത് 14ാം വാർഡ് കൊച്ചുവെളി അനിരുദ്ധന്റെ മകൻ അനീഷാണ്​ (കുട്ടായി -32) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ തലക്ക്​ പരിക്കേറ്റ അനീഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. ഭാര്യ: രേവതി. മാതാവ്​: അംബിക. സഹോദരങ്ങൾ: അനൂപ്, അരുൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story