Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറി വിളവെടുപ്പ്​...

പച്ചക്കറി വിളവെടുപ്പ്​ ഉത്സവം നടത്തി

text_fields
bookmark_border
പച്ചക്കറി വിളവെടുപ്പ്​ ഉത്സവം നടത്തി
cancel
ആലുവ: ശ്രീനാരായണ സേവിക സമാജത്തിൽ പച്ചക്കറി വിളവെടുപ്പുത്സവം നടത്തി. വെണ്ട, വഴുതന, തക്കാളി, വെള്ളരി തുടങ്ങിയ വിവിധ പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ട്. വിളവെടുപ്പുത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം കൃഷി അസി. ഡയറക്ടർ ഫാൻസി പരമേശ്വരൻ, കീഴ്മാട് കൃഷി ഓഫിസർ അരുൺ പോൾ, വാർഡ് അംഗം കെ.കെ. നാസി, കീഴ്മാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി ലാലു, ശ്രീനാരായണഗിരി എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കൃഷ്ണകുമാർ, കൃഷി അസിസ്റ്റന്റ് കിരൺ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 vilavedup ശ്രീനാരായണ സേവിക സമാജത്തിലെ പച്ചക്കറി വിളവെടുപ്പുത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story