Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസികളുടെ പ്രതിഷേധ...

പ്രവാസികളുടെ പ്രതിഷേധ സമരം

text_fields
bookmark_border
മട്ടാഞ്ചേരി: കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചുവെന്നാരോപിച്ച് കേരള പ്രവാസി സംഘം കൊച്ചി ഏരിയ കമ്മിറ്റി തോപ്പുംപടി ബി.എസ്.എൻ.എൽ ഓഫിസിന്​ മുന്നിൽ പ്രതിഷേധ സമരം നടത്തി. കൗൺസിലർ എം. ഹബീബുള്ള ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എച്ച്. റിയാസ് അധ്യക്ഷത വഹിച്ചു. ടി.വി . ക്ലീറ്റസ്, ജെ. നസീർ,കെ. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story