Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളിയുടെ...

മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ: ധർണ നടത്തി

text_fields
bookmark_border
കൊച്ചി: ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും അഴിമതിയിലും പ്രതിഷേധിച്ച്​ ആത്മഹത്യ ചെയ്ത മാല്യങ്കരയിലെ തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഐക്യവേദി ഫോർട്ട്‌ കൊച്ചി ആർ. ഡി. ഒ. ഓഫിസിന്​ മുന്നിൽ ധർണ നടത്തി. സമരം സംസ്ഥാന പ്രസിഡന്റ്‌ ചാൾസ് ജോർജ് ഉദ്​ഘാടനം ചെയ്തു. അന്തരിച്ച സജീവന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും ചികിത്സയിലുള്ള മകന്​ നൽകാനുള്ള ആനുകൂല്യം മത്സ്യ ഫെഡ് അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർണയിൽ ജില്ല പ്രസിഡന്റ്‌ വി.കെ. ചുമ്മാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.എ. ജെയിൻ, കമ്മിറ്റിഅംഗം കെ.പി. വിജയകുമാർ, പി.ജെ. ജോൺസൺ, ടി.ജി. അജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story