Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി ഉത്തരവ്...

കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതി

text_fields
bookmark_border
കളമശ്ശേരി: തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ എൻ.ജി.ടി . കോടതി നിയമലംഘനം കണ്ടെത്തുകയും നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിക്കുകയും ചെയ്തിട്ടും നടപടിയെടുക്കാത്തതിൽ ഏലൂർ സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് കലക്ടർക്ക് പരാതി നൽകിയത്. എടയാർ വ്യവസായ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വകാര്യ കമ്പനിയുടെ കാര്യത്തിലാണ് ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story