Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുവിദ്യാലയ പ്രവേശന...

പൊതുവിദ്യാലയ പ്രവേശന കാമ്പയിൻ നടത്തി

text_fields
bookmark_border
പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി, ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗവ. എൽ.പി സ്കൂളിലെ പുതിയ വർഷത്തെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് . എ.എ. അജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി.ടി. ഡെൻസി, ലൈബ്രറി പ്രസിഡൻറ് പി.പി. സുകുമാരൻ, പി.എൻ. സജീവ്, പി.എം. ഷൈനി, എം.കെ. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ജലമെട്രോ; വരാപ്പുഴയില്‍ ടെര്‍മിനലിന്​ സ്ഥലമേറ്റെടുക്കാന്‍ ഉത്തരവായി വാരാപ്പുഴ: പള്ളിക്ക്-കൊച്ചി ജലമെട്രോക്കുവേണ്ടി ടെര്‍മിനല്‍ പണിയുന്നതിന് വാരാപ്പുഴ ദേവാലയത്തിന് മുന്നിലുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ടെര്‍മിനല്‍ പണിയുന്നതിന് 0.0868 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. 2013ലെ ലാൻഡ്​ അക്വിസിഷന്‍ ആക്ട് പ്രകാരം കലക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കും. ഭൂമി വിട്ടുനല്‍കുന്നതിന് തയാറായ വരാപ്പുഴ പള്ളി അധികാരികള്‍ക്ക് നന്ദി അറിയിക്കുന്നതായും വി.ഡി. സതീശന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story