Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right''ഇതു നേരത്തേ...

''ഇതു നേരത്തേ കൊടുക്കാമായിരുന്നില്ലേന്ന്​ വാർഡ്​ അംഗം''

text_fields
bookmark_border
ഇതു നേരത്തേ കൊടുക്കാമായിരുന്നില്ലേന്ന്​ വാർഡ്​ അംഗം
cancel
പറവൂർ: ആത്മഹത്യചെയ്ത മാല്യങ്കര കോയിക്കൽ സജീവ‍ൻെറ വീട്ടിലെത്തി പുരയിട വസ്തുവായി തരം മാറ്റിയ രേഖകൾ കൈമാറി തിരിച്ചുപോകാൻ പുറത്തിറങ്ങിയ കലക്ടർ ജാഫർ മാലിക്കിനെ തടഞ്ഞുനിർത്താൻ ശ്രമം. വാർഡ് അംഗം പി.എം ആൻറണിയുടെ നേതൃത്വത്തിൽ സമീപവാസികൾ ചേർന്നാണ് തടയാൻ ശ്രമിച്ചത്. വാർഡ് അംഗം ഇതു നേരത്തേ കൊടുക്കാമായിരുന്നില്ലേ എന്നു ചോദിച്ചു. ഒരു നെൽപാടം പോലുമില്ലാത്ത വടക്കേക്കര പഞ്ചായത്തിൽ ഒട്ടേറെ സ്ഥലങ്ങൾ നിലമായി കിടക്കുന്നതായും പറഞ്ഞു. എന്നാൽ, അപേക്ഷകൾ കാലതാമസം കൂടാതെ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന മറുപടി നൽകി കലക്ടർ മടങ്ങി. EA PVR collectare thadayan 7 മരണപ്പെട്ട മാല്യങ്കര കോയിക്കൽ സജീവ‍ൻെറ വീട്ടിലെത്തി തിരിച്ചു പോകുന്നതിനിടെ വാർഡ് അംഗം പി.എം. ആന്‍റണി കലക്ടർ ജാഫർ മാലിക്കുമായി സംസാരിക്കുന്നു
Show Full Article
TAGS:
Next Story