Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദിലീപ് മണപ്പുറം മഹാദേവ...

ദിലീപ് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി

text_fields
bookmark_border
ആലുവ: നിർണായകമായ ദിനത്തിൽ പുലർച്ച ക്ഷേത്ര ദർശനവുമായി ദിലീപ്. മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി വിധി പറയുന്നതിന് മുമ്പാണ്​ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെത്തിയത്. തിങ്കളാഴ്ച പുലർച്ച കൂടുതൽ ഭക്തർ എത്തുന്നതിന് മുമ്പ് തന്നെ വീടിന് എതിർവശമുള്ള മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് മറ്റ് പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയി. കഴിഞ്ഞയാഴ്ച ഹൈകോടതി ജാമ്യ ഹരജിയും ആലുവ കോടതി ഫോൺ തുറക്കുന്ന കാര്യവും പരിഗണിച്ച ദിവസം ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലും പ്രാർഥന നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story