Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവീകരിച്ച...

നവീകരിച്ച മുടിക്കല്‍-ആലുങ്ങല്‍ റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
നവീകരിച്ച മുടിക്കല്‍-ആലുങ്ങല്‍ റോഡ് ഉദ്ഘാടനം ചെയ്തു
cancel
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുടിക്കല്‍-ആലുങ്ങല്‍ റോഡിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുൽ അസീസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് തേനൂര്‍, എം.എസ്. നാസര്‍, ക്വീന്‍മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ ജീന, സിസ്റ്റര്‍ ജിനി, എം.കെ. കബീര്‍, എം.എസ്. റഫീഖ്, എന്‍.കെ. അബ്ദുൽ അസീസ്, എം.ബി. റസാഖ്​, എം.കെ. കരീം, കരീം ഫൗസിയ, ഹാരിസ് മറ്റപ്പിള്ളി, നിഷാദ് കാറോളി, ജോര്‍ജ് തുണ്ടിപ്പറമ്പില്‍, യൂസഫ് ആലുങ്ങല്‍, എന്‍.എസ്. തസിരി, ടി.എച്ച്. മുഹമ്മദാലി, ടി.കെ. ഷിഹാബ്, കെ.എ. സലിം, മനാഫ് നെല്ലിക്കല്‍, കെ.കെ. കബീര്‍, എം.എ. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 3 K.M. Abdul Azees വാഴക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നവീകരിച്ച മുടിക്കല്‍-ആലുങ്ങല്‍ റോഡിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുൽ അസീസ് നിര്‍വഹിക്കുന്നു
Show Full Article
TAGS:
Next Story