Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅടിവാട് മിനി...

അടിവാട് മിനി സ്റ്റേഡിയത്തിൽ വേലി നിർമാണം ആരംഭിച്ചു

text_fields
bookmark_border
പല്ലാരിമംഗലം: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അടിവാട് മിനി സ്റ്റേഡിയത്തിൽ വേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. പല്ലാരിമംഗലം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ സ്കൂളിലേക്കും, സമീപത്തെ വീടുകളിലേക്കും പന്ത് പോകുന്ന പ്രശ്നം ഒഴിവാക്കുന്നതിനാണ് വേലി സ്ഥാപിക്കുന്നത്. 1989ൽ സ്‌ഥാപിക്കപ്പെട്ടതാണ് അടിവാട് മിനി സ്റ്റേഡിയം. 2021, 2022 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് വേലി സ്ഥാപിക്കാൻ ആദ്യ ഘട്ടത്തിൽ വകയിരുത്തിയിട്ടുള്ളതെന്ന്​ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് പറഞ്ഞു.
Show Full Article
TAGS:
Next Story