Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടിൻജൻറ് ജീവനക്കാർ...

കണ്ടിൻജൻറ് ജീവനക്കാർ സമരം നടത്തി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയിൽ കണ്ടിൻജൻറ് ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എം.സി.ഡബ്ല്യു.യുവി‍ൻെറ നേതൃത്വത്തിൽ ജീവനക്കാർ സമരം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല സെകട്ടറി വി.ടി. ശശി, പി.എം. ഇബ്രാഹിം, സി.കെ. സതീശൻ, സി.കെ. സോമൻ, ടി.എൻ. മോഹനൻ, സജി ജോർജ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ രണ്ടുമാസമായി ജീവനക്കാർക്ക് ഒരാഴ്ചക്കുശേഷമാണ് ശമ്പളം നൽകിയത്. ഇത്തവണയും ശമ്പളം വൈകിയതിനെത്തുടർന്നാണ് സമരം നടത്തിയത്.
Show Full Article
TAGS:
Next Story