Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോശ്രീ പാലത്തിൽനിന്ന്...

ഗോശ്രീ പാലത്തിൽനിന്ന് യുവാവ് കായലിൽ ചാടി

text_fields
bookmark_border
കൊച്ചി: . തിങ്കളാഴ്ച രാവിലെ 10ഓടെ ഒന്നാം പാലത്തിൽനിന്നാണ്​ യുവാവ്​ ചാടിയത്​. ഹൈകോടതി ജങ്​ഷനിൽനിന്ന് ഓട്ടോ പിടിച്ച യുവാവ് പാലത്തിൽ ഇറങ്ങിയ ശേഷം കായലിൽ ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസും സ്കൂബ സംഘവും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 30 വയസ്സ്​ തോന്നിക്കുന്ന യുവാവാണ് ചാടിയത്. ഇയാളെ കണ്ടെത്താൻ സി.സി ടി.വി കാമറദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story