Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോഡ്രൈവർ ജലാശയത്തിൽ...

ഓട്ടോഡ്രൈവർ ജലാശയത്തിൽ മരിച്ചനിലയിൽ

text_fields
bookmark_border
ഓട്ടോഡ്രൈവർ ജലാശയത്തിൽ  മരിച്ചനിലയിൽ
cancel
ഓട്ടോഡ്രൈവർ ജലാശയത്തിൽ മരിച്ചനിലയിൽ കട്ടപ്പന: ഓട്ടോഡ്രൈവറെ ഇടുക്കി ജലാശയത്തിൽ മീൻ വലയിൽ കാൽകുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കൽ ബിനോയ് തോമസാണ്​ (45) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ സ്വരാജ്ചന്ദ്രൻ സിറ്റിക്കുസമീപം ഇടുക്കി ജലാശയത്തിലാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയിൽനിന്ന്​ അഗ്​നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാലുകൾ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുത്തിരുന്ന വസ്ത്രങ്ങൾ വാഹനത്തിലുണ്ടായിരുന്നതിനാൽ കുളിക്കാനിറങ്ങിയപ്പോഴാകാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​. ഭാര്യ: ബിൻസി. ഭാര്യ: മക്കൾ: ആൽബിൻ, അലൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story