Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനി ടിപ്പര്‍...

മിനി ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

text_fields
bookmark_border
മിനി ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു
cancel
ekd aswathy 47 alv അശ്വതി ആലുവ: മിനി ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറില്‍നിന്ന്​ മറിഞ്ഞുവീണ വീട്ടമ്മ അതേ ലോറികയറി മരിച്ചു. നൊച്ചിമ പെരുമ്പടന്ന ഷിബുവിന്‍റെ ഭാര്യ അശ്വതിയാണ് (47) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 10.15ഓടെ ആലുവ-പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന്​ ആലുവ ഭാഗത്തേക്ക് വരുകയായിരുന്നു. പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്പില്‍ അംബുജാക്ഷന്‍റെയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക ഓമനയുടെയും മകളാണ്. നൊച്ചിമ സാന്ദ്ര ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജ് വിദ്യാര്‍ഥിനിയാണ്.
Show Full Article
TAGS:
Next Story