Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലൈകോ വിൽപനശാലകൾ...

സപ്ലൈകോ വിൽപനശാലകൾ അറിയാൻ ആപ്​

text_fields
bookmark_border
കൊച്ചി: സപ്ലൈകോ വിൽപനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മൊബൈൽ ആപ്ലിക്കേഷനുകൾ പ്രവർത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു. ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകൾ. www.supplycokerala.com വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Show Full Article
TAGS:
Next Story