Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാതൻ വാഹനമിടിച്ച്...

അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു

text_fields
bookmark_border
അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു
cancel
വാഹനമിടിച്ച് അജ്ഞാതൻ മരിച്ചു തിരുവല്ല : എം.സി റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം വാഹനമിടിച്ച് അജ്ഞാതൻ മരിച്ചു. ഞായറാഴ്ച പുലർച്ചയോടെയാണ് വഴിയരികിൽ മൃതദേഹം കാണപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവല്ല പൊലീസ് സ്റ്റേഷനിലോ 0469 2600100 എന്ന ഫോൺ നമ്പറിലോ വിവരമറിയിക്കണമെന്ന് സി.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story