Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടർ അപകടത്തിൽ...

സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു
cancel
കോന്നി: കോന്നിയിൽ . കോന്നി കരിംകുടുക്ക സ്വദേശി വിദ്യ പ്രവീണാണ്​(28) മരിച്ചത്. മരൂർ പാലത്തുനിന്ന് വണ്മെലിപടിയിലേക്ക് പോയ യുവതി സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു. ഭർത്താവ്: പ്രവീൺ. മക്കൾ: പ്രണവ് ,പല്ലവി. സംസ്കാരം പിന്നീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story