Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർധന യുവതിക്ക്​...

നിർധന യുവതിക്ക്​ വിവാഹമൊരുക്കി ഹനുമാൻകോവിലും എൻ.എസ്.എസും

text_fields
bookmark_border
നെടുമ്പാശ്ശേരി: സാമ്പത്തികമായി വിഷമിക്കുന്ന യുവതിക്ക് മാംഗല്യമൊരുക്കി അത്താണി ഹനുമാൻകോവിലും ചെങ്ങമനാട് എൻ.എസ്.എസ് കരയോഗവും. ചെങ്ങമനാട് സ്വദേശിനിയായ യുവതിയുടെ വിവാഹമാണ് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നത്. ഹനുമാൻകോവിൽ ചെയർമാൻ ഗോപൻ ചെങ്ങമനാട്, എൻ.എസ്.എസ് പ്രസിഡന്‍റ്​ വിപിനേന്ദ്രകുമാർ, സെക്രട്ടറി മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story