Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഥേയം പദ്ധതിക്ക്...

പാഥേയം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പാഥേയം പദ്ധതിക്ക് തുടക്കം
cancel
ചെങ്ങമനാട്: യൂത്ത്കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 'പാഥേയം പദ്ധതി'ക്ക് തുടക്കം കുറിച്ചു. ലോക്ഡൗൺ നാളിൽ ദീർഘദൂര ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും തെരുവിൽ അലയുന്നവർക്കും ഉച്ചഭക്ഷണം നൽകുന്നതാണ് പദ്ധതി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എ.എ. അബ്ദുൽ റഷീദ്‌ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ സെബാസ്റ്റ്യൻ കരുമത്തി, നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ സജീന്ദ്രൻ പുതുവാശ്ശേരി, നിയോജക മണ്ഡലം സെക്രട്ടറി ബിജോ കുര്യാക്കോസ്, മണ്ഡലം ഭാരവാഹികളായ സിറാജുദ്ദീൻ ഹക്കിം, വി.ആർ. രാജേഷ്, മുഹമ്മദ് ഷാനു, പി.ജെ. സാദിഖ്, രാഹുൽ കപ്രശ്ശേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story